ബിസിനസ് പങ്കാളിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; ഒതുക്കിതീർക്കാൻ ശ്രമിച്ച് CPM നേതാവ്
ബിസിനസ് പങ്കാളിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ് ഒതുക്കാൻ ശ്രമിച്ചതിനെ ചൊല്ലി ആലപ്പുഴ സി പി എമ്മിൽ പുതിയ വിവാദം. ഏരിയ നേതാവ് ഇടപെട്ട് വൈകിപ്പിച്ച അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് വേഗത്തിലാക്കി.