ഈ വെള്ളിയാഴ്ച തിയറ്ററിൽ പുതിയ മലയാള സിനിമയെത്തും

തിയറ്റർ ഉടമകളുടെ സമരം പിൻവലിച്ചതോടെയാണ് നടപടി. നിലപാട് മയപെടുത്തിയെങ്കിലും ഫിയോക്കുമായി ഇനി ഒരു ചർച്ചക്ക് ഇല്ലെന്ന ഉറച്ച നിലപാടിൽ ആണ് നിർമാതാക്കളുടെ സംഘടന.

Content Highlights: A new Malayalam movie will hit theaters this Friday