അടൂരിൽ പെട്രോൾ നിറച്ച കുപ്പിയുമായി ട്രാൻസ്മിഷൻ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെയിറങ്ങൂ എന്ന് യുവാവ്. ഒടുവിൽ പോലീസ് പെൺകുട്ടിയുമായി സ്ഥലത്തെത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. 

Content Highlights: A young man climbs on top of the transmission tower with a bottle filled with petrol and threatens