വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം ഉണ്ടാക്കിയവർ മാപ്പ് പറയണമെന്ന് മുൻമന്ത്രി എ.സി മൊയ്‌തീൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം ഉണ്ടാക്കിയവർ മാപ്പ് പറയണമെന്ന് മുൻമന്ത്രി എ.സി മൊയ്‌തീൻ. വടക്കാഞ്ചേരി മുൻ എംഎൽഎയും പ്രതിപക്ഷവും മറുപടി പറയണം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പ്രേരിതമായി ഉണ്ടാക്കിയ വിവാദം. മുടങ്ങി കിടക്കുന്ന പദ്ധതി ഉടൻ പുനരാരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മുൻ മന്ത്രി പറഞ്ഞു.

Content Highlights: AC Moideen Vadakancherry Life Mission flat controversy