മണ്ണുത്തി മുതൽ മുടിക്കോട് വരെ അശാസ്ത്രീയമായി വാഹനങ്ങൾ തിരിച്ചുവിട്ടതോടെ റോഡിൽ അപകടം പതിവാകുന്നു

പാലക്കാട് ഭാഗത്തേക്കുള്ള റോഡ് ടാറിങ്ങിനായി അടച്ച് തൃശ്ശൂർ ഭാഗത്തേക്കുള്ള റോഡിലൂടെയാണ് ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്.

Content Highlights: Accidents on National highway