സമൂഹമാധ്യമങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

സമൂഹമാധ്യമങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്. മതസ്പർദ്ധ ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് പോലീസ്.

Content Highlights: Action if divisive messages are spread on social media