പീച്ചിയിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശക്തമായ മുഴക്കം; 20ഓളം വീടുകൾക്ക് കേടുപാടുകൾ
പീച്ചിയിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശക്തമായ മുഴക്കം കേട്ടതായി നാട്ടുകാർ. പള്ളികുന്ന് പ്രദേശത്തെ ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.