Air Force officials share experiences of rescue operation

തിരുവനന്തപുരം: പ്രളയത്തില്‍ ഒറ്റപ്പെട്ട നിരവധി പേരെ കരയ്ക്ക് എത്തിച്ചത് വ്യോമസേനയാണ്. സാഹസികവും ശ്രമകരവുമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മലയാളി വ്യോമസേന അംഗങ്ങളായ പ്രശാന്തും, റോണും.