All New Shenoys To Reopen Tomorrow

കൊച്ചി: കൊച്ചിയിലെ പ്രശസ്തമായ ഷേണായീസ് തീയറ്റര്‍ നവീകരണത്തിന് ശേഷം വെള്ളിയാഴ്ച തുറക്കും.  അഞ്ച് സ്‌ക്രീനുകളിലായി 754 പേര്‍ക്ക് ഒരേസമയം സിനിമകള്‍ ആസ്വദിക്കാം. ഏഷ്യയിലെ ആദ്യത്തെ വിസ്താരമ പ്രൊജക്ഷന്‍ സംവിധാനമുള്ള ഷേണായീസ് 1969-ലാണ് പ്രവര്‍ത്തനമാരംഭിച്ചത്

 

Content Highlights: All New Shenoys To Reopen Tomorrow