ആലുവയിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, മകൻ രക്ഷപ്പെട്ടു

#------

ആലുവ എടത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഫോർട്ട് കൊച്ചി സ്വദേശി രമേശ് മരിച്ചു. കൊമ്പാറ കുഴിക്കാട്ടുകര ജുമാ മസ്ജിദിന് സമീപം രാത്രിയിലാണ് അപകടം സംഭവിച്ചത്.

Content Highlights: ആലുവയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം