അമലയ്ക്ക് എല്ലാം അറിയാമെന്ന് കസ്റ്റംസ്

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസ്. ആയങ്കിയുടെ വീട്ടില്‍ നിന്ന് ലഭിച്ച ഡയറിയില്‍ നിന്ന് കസ്റ്റംസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു കസ്റ്റംസിന് അമല നേരേെത്ത നല്‍കിയ മൊഴി.

Content Highlights: amala knew about gold smuggling says cutoms officers