Confusion Continues In A.M.M.A Over Dileep Issue

കൊച്ചി: ദിലീപ് വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കാനാകാതെ എ.എം.എം.എയില്‍ ആശയക്കുഴപ്പം തുടരുന്നു. ഡബ്ല്യൂ.സി.സിയുടെ പ്രതികരണങ്ങള്‍ക്ക് പൊതുജന പിന്തുണ ഏറുന്ന സാഹചര്യത്തില്‍ 24-ന് ചേരുന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ ദിലീപ് വിഷയത്തില്‍ വ്യക്തത വരുത്താന്‍ സംഘടന നിര്‍ബന്ധിതമായേക്കും.

Content Highlights: AMMA Dileep