Anganwadis In Rented Buildings Face Eventualities
വടകര: അപകടങ്ങളെ മുന്നില്‍ കണ്ടാണ് സംസ്ഥാനത്തെ വാടക കെട്ടിടത്തിലുള്ള അംഗനവാടികളും പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ചുള്ള പാചകവും കുട്ടികളെ പഠിപ്പിക്കുന്നതും ഒറ്റ മുറിയിലാണ്. ആവശ്യത്തിന് ഫണ്ടിലാത്തത് തന്നെയാണ് ഈ ദുവസ്ഥയ്ക്ക് പ്രധാന കാരണം.