'പപ്പാ എന്നൊരു വിളി മാത്രേ ഞാൻ കേട്ടുള്ളൂ, രണ്ടര വയസ്സായിരുന്നു കൊച്ചിന്'

ഉരുൾപൊട്ടലിന്റെ തലേ ദിവസം മുണ്ടക്കൈയിലെത്തിയ മാധ്യമപ്രവർത്തകർക്ക് വഴികാട്ടിയായിരുന്നു അനിൽ. ദുരന്തത്തിൽ ന്തം കുഞ്ഞിനെയും അമ്മയെയും അനിലിന് നഷ്ടപ്പെട്ടു.

Content Highlights: Anil shares how he lost his child and mother in Wayanad Landslide