Artefacts in Paliyam Kovilakam damaged in deluge

കൊച്ചി: മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാലിയത്ത് പ്രളയം കൊടിയ നാശമാണ് വിതച്ചത്. കോവിലകത്തെ പുരാവസ്തുക്കളും പാലിയത്തച്ചന്റെ വാളുകളും വെള്ളം കയറി നശിച്ചു. പഴയ പ്രൗഢിയില്‍ ഇതെല്ലാം വീണ്ടെടുക്കുക എന്നത് വെല്ലുവിളിയാണ്.