ഉത്സവത്തിരക്കിൽ ആറ്റുകാൽ; പൊങ്കാല അടുപ്പുകളാൽ നിറഞ്ഞ് അനന്തപുരി
ആറ്റുകാൽ പൊങ്കാല നാളെ. ക്ഷേത്രവും പരിസരവും തലസ്ഥാന നഗരം മുഴുവനും പൊങ്കാലയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു.

Content Highlights: Attukal pongala will be celebrated tomorrow