Faisal Reaps Success From Barren Hills
കോഴിക്കോട്: മൊട്ടക്കുന്നില്‍ കൃഷിയുടെ വിജയഗാഥ തീര്‍ത്തിരിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫൈസല്‍. അമ്പത് സെന്റ് സ്ഥലത്ത് കരനെല്ലുമുതല്‍ തക്കാളി വരെ ഫൈസല്‍ കൃഷി ചെയ്യുന്നുണ്ട്. വാച്ച് ടവര്‍ മാതൃകയിലാണ് കൃഷി സ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്.