Bevco Theft: Security Guard Identifies Thieves
തിരുവല്ല: ചെങ്ങന്നൂരില്‍ സെക്യൂരിറ്റി ജീവനക്കാര്‍നെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ബിവറേജസ് ഔട്ടില്‍ മോഷണം നടത്തിയ പ്രതികളെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികളായ തിരുവല്ല,ആഞ്ഞിത്താനം സന്തോഷ്, ചെന്നിത്തല തൃപ്പെരുത്തുറ സ്വദേശി പ്രസാദ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെ ആക്രമണത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരന്‍ തിരിച്ചറിഞ്ഞു