സ്വർണാഭരണങ്ങൾ 50% പണിക്കൂലിയിൽ! ആൻ്റിക് ജ്വല്ലറി ഫെസ്റ്റുമായി ഭീമ ജ്വല്ലേഴ്സ്

ഇന്ത്യയിലെ ആദ്യത്തെ ഗ്രേറ്റ് ഇന്ത്യൻ ആന്റിക് ജ്വല്ലറി ഫെസ്റ്റിന് ഭീമയിൽ തുടക്കം. ഭീമ ജ്വല്ലറിയുടെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിൽ ഈ മാസം 31 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.