സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലും ജനറൽ ഇൻഷുറൻസ് ഭേദഗതി ബില്ലും രാജ്യസഭ പരിഗണിക്കും

വിവാദമായ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ, ജനറൽ ഇൻഷുറൻസ് ഭേദഗതി ബിൽ എന്നിവ രാജ്യസഭ ഇന്ന് പരിഗണിക്കും. ഇരു ബില്ലുകളും ലോക്‌സഭ പാസാക്കിയിരുന്നു.

Content Highlights: bill parliament