Day Four Of BJP's Hunger Strike

തിരുവനന്തപുരം: ശബരിമല വിഷയങ്ങളില്‍ ബി.ജെ.പി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസവും തുടരുന്നു. ശബരിമല വിധിയില്‍ പിഴവുണ്ടെന്ന് ബി.ജെ.പി നേതാവ് എച്ച്.രാജ പറഞ്ഞു. കെ.പി ശശികലയ്‌ക്കെതിരെ നിയമസഭയുടെ പരിരക്ഷയില്ലാതെ പുറത്തു വന്ന് സംസാരിക്കാന്‍ ദേവസ്വം മന്ത്രിയെ പി.എസ് ശ്രീധരന്‍പിള്ള വെല്ലുവിളിച്ചു.

Content Highlights: BJP's Hunger Strike