പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ ആരാധനാലയങ്ങളിലും പൂജ നടത്താൻ ബിജെപി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ നാളെ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും ബിജെപി പൂജ നടത്തും. വിപുലമായ സേവന പ്രവര്‍ത്തനങ്ങളാണ് ഒക്ടോബര്‍ 7 വരെ ബിജെപി സംഘടിപ്പിക്കുക.

Content Highlights: BJP to celebrate PM Modis birthday