ബിഎൽഒയെ സമൂഹ മാധ്യമത്തിൽ അപമാനിച്ചയാളെ അറസ്റ്റ് ചെയ്തു

ബിഎൽഒയെ സമൂഹ മാധ്യമത്തിൽ അപമാനിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം ഇന്ത്യന്നൂർ സ്വദേശി വാസുദേവനെ അറസ്റ്റ് ചെയ്തു. കോട്ടക്കൽ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.