അനിയന് വേണ്ടി കവിത, സുഹൃത്തിന്റെ സംഗീതം, എട്ടാം ക്ലാസുകാരന്റെ ആൽബം വെെറൽ
അനുജനോടുള്ള സ്നേഹം കൊണ്ട് എട്ടാം ക്ലാസുകാരനായ ചേട്ടൻ ഒരു കവിത എഴുതുന്നു. സ്നേഹം തുളുമ്പുന്ന ആ വരികൾ വായിച്ച സുഹൃത്ത് അതിന് സംഗീതം നൽകി. ഒടുവിൽ അതൊരു സംഗീത ആൽബമായി മാറി.

Content Highlights: Brother write poem for younger one