ഒരമ്മയ്ക്കും ഇനി ഈ ഗതി വരരുതേ... ; മകൻ മോശമായി പെരുമാറിയിട്ടില്ലെന്ന് ദീപക്കിന്റെ അമ്മ
സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച യുവതിയെ ഉടൻ പിടികൂടണമെന്ന് ആത്മഹത്യ ചെയ്ത ദീപകിന്റെ കുടുംബം. മകൻ മോശമായി പെരുമാറിയിട്ടില്ലെന്ന് ദീപക്കിന്റെ അമ്മ കന്യക പറഞ്ഞു.