അയ്യപ്പ ഭക്തി പാരഡി ‍‌ഗാനത്തിൽ കേസ്; ഗായകനും ഗാനരചയിതാവും അടക്കം നാല് പ്രതികൾ

UDF പ്രചാരണായുധമാക്കിയ അയ്യപ്പ ഭക്തി പാരഡി ‍‌ഗാനത്തിൽ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നും മതസ്പർധ വളർത്തിയെന്നും കുറ്റം ചുമത്തി. അയ്യപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്ന് FIR. ഗായകനും ഗാനരചയിതാവും അടക്കം നാല് പ്രതികൾ. പരാതിയെ പരിഹസിച്ച് കോൺഗ്രസ്