Congress To Hold SP Office March Demanding CBI Probe In Periya Twin Murder
കാസര്‍കോട്: കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ സമരമുഖം തുറന്ന് കോണ്‍ഗ്രസ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് എസ്.പി. ഓഫീസ് മാര്‍ച്ച് നടത്തും. അതേസമയം, ഇന്ന് കേസ് ഏറ്റെടുക്കുന്ന ക്രൈം ബ്രാഞ്ച് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.