ചേരാനല്ലൂർ വാഹനാപകടം; 17-കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് കോടതി | Cheranalloor Car Crash
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരനായ പ്രതിയുടെ പിതാവും MACT അഡീഷണൽ ജഡ്ജിയുമായ ആളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Content Highlights: Cheranalloor car accident, Kerala High Court, MACT judge anticipatory bail, Kochi car crash, Jayabalakrishnan accident case