അക്ഷരങ്ങൾ വഴികാട്ടിയാകും; വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ

വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ. ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തൽ കേന്ദ്രങ്ങളിലും വിദ്യാരംഭം. ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വൻ തിരക്ക്.

Content Highlights: Children enter world of letters on Vidyarambham