Class 4 Students Clear Plastic Waste Left Beside Road, Spread Message Of Cleanliness
കണ്ണൂര്‍: കൂപ്പുകൈയോടെയല്ലാതെ ഈ വര്‍ത്ത അവതരിപ്പിക്കാനാവില്ല. റോഡരികിലും മറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യം നീക്കി നാടിനെ വിസ്മയിപ്പിച്ചിരിക്കുകയാണ് എം മിറാസും കെ അശ്വന്തും. മയ്യില്‍ കയരളം എയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാഥികളാണ് ഈ മിടുക്കര്‍.