'വിഴിഞ്ഞത്ത്‌ വീഴ്ച ഇല്ല,MSCക്ക് ഓഹരി നൽകുന്നത് വികസന കുതിപ്പെന്നാണ് പാർട്ടി പത്രം പറഞ്ഞത്'

വിഴിഞ്ഞത്തെ വിവാദ കരാറിൽ സർക്കാർ എന്ത് തെറ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. ഓഹരി കൈമാറ്റം നടന്നിട്ടില്ല. വിഴിഞ്ഞത്തെ വിദേശ നിക്ഷേപം LDF ന്റെ ദീർഘവീക്ഷണത്തിന്റെ ഫലമെന്നായിരുന്നു ദേശാഭിമാനിയിലെ മുൻ ലേഖനം എന്നും മുഖ്യമന്ത്രി