Construction Work Of Cochin Cancer Centre At Standstill

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് കൊച്ചി കാന്‍സര്‍ സെന്റര്‍. നിര്‍മ്മാണം ആരംഭിച്ച് ഒരു വര്‍ഷം കഴിയുമ്പോഴും എങ്ങുമെത്താത്ത സ്ഥിതിയാണ്.

Content Highlights: Cochin Cancer Centre