25 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി; ഗർഡർ അപകടത്തിൽ മരിച്ച രാജേഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും

എരമല്ലൂർ ഗർഡർ അപകടത്തിൽ മരിച്ച രാജേഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. 25 ലക്ഷം രൂപ ധനസനായ നൽകുമെന്ന് കരാർ കമ്പനി. നാല്പതിനായിരം രൂപ സംസ്കാര ചടങ്ങുകൾക്കായി കമ്പനി പ്രതിനിധി ബന്ധുക്കൾക്ക് കൈമാറി. സർക്കാർ ധനസഹായം 4 ലക്ഷം രൂപ പ്രഖ്യാപിച്ചു.