Congress Workers Attacks Shahida Kamal
കൊല്ലം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ പത്തനാപുരത്ത് വെച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. കാറിനു നേരെയും ആക്രമണമുണ്ടായി. ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം ഉപയോഗിച്ചതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാഹിദാ കമാലിനെ ആക്രമിച്ചത്.