Congress Leaders To Ascend Sabarimala

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍ എന്നിവരാണ് ശബരിമലയില്‍ പോകുന്നത്. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയെപ്പറ്റി പഠിക്കാനാണ് ഇവര്‍ ശബരിമലയിലെത്തുന്നത്.

Content Highlights: Congress Leaders To Ascend Sabarimala