സാങ്കേതിക സർവകലാശാല വിസി തർക്കത്തിൽ ഒത്തുതീർപ്പ്; സിസ തോമസും സജി ഗോപിനാഥനും തുടരും
സാങ്കേതിക,ഡിജിറ്റൽ സർവകലാശാല വിസി തർക്കത്തിൽ ഒത്തുതീർപ്പ്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥനും തുടരാൻ ധാരണ
#KeralaNews #VCAppointment #KTU #DigitalUniversity #CizaThomas #SajiGopinath #KeralaGovernment #RajBhavan #SupremeCourt #MathrubhumiNews