Coronavirus Scare: Kochi Schools To Arrange Online Exams

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചെങ്കിലും പ്രശ്‌നം മറികടക്കാന്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം സജ്ജമാക്കുകയാണ് കൊച്ചിയിലെ പല സ്‌കൂളുകളും. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ പരീക്ഷ നടപ്പാക്കുന്നത്.

Content Highlights: Coronavirus Scare: Kochi Schools To Arrange Online Exams