Covid-19: Private Doctors In Kollam Not Cooperating With Health Dept
കൊല്ലം: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുമ്പോഴും ആരോഗ്യവകുപ്പിനോട് സഹകരിക്കാതെ കൊല്ലം ജില്ലയിലെ സ്വകാര്യ ഡോക്ടര്‍മാര്‍. മന്ത്രിമാര്‍ അടക്കം ആവശ്യപ്പെട്ടിട്ടും കോവിഡ് ചികിത്സയില്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കാന്‍ സ്വകാര്യ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ലെന്ന് ഡി.എം.ഒ. അതേ സമയം ജില്ലയില്‍ ഗൃഹചികിത്സയിലുള്ള രോഗികളുടെ എണ്ണം 5000 ലേക്ക് അടുക്കുകയാണ്.