കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് എതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍

വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഓമൈക്രോണ്‍ ബാധയുണ്ടായാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി ശിവന്‍കുട്ടി.

Content Highlights: covid vaccine