സിപിഎമ്മിൻ്റെ വല്യേട്ടൻ ഇഫകട് വിലപ്പോവില്ലെന്ന് കാണിച്ചു കൊടുത്ത് സിപിഐ
ഇടതു മുന്നണിയേയും മന്ത്രിസഭയേയും അറിയിക്കാതെ പിഎം ശ്രീയിൽ ഒപ്പിട്ട മുഖ്യമന്ത്രിയുടെ തീരുമാനം തിരുത്തിച്ച് സിപിഐ.