ജി.സുധാകരനെതിരെ പോര് കടുപ്പിച്ച് CPM; 2021ലെ തിരഞ്ഞെടുപ്പ് പണപ്പിരിവ് കണക്ക് പുറത്തുവിടാൻ വെല്ലുവിളി

ജി. സുധാകരനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം; 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടാൻ സുധാകരനെ വെല്ലുവിളിച്ച് എച്ച്. സലാം.