CPM Area Secretary Zakir Hussain Earned 5 Houses In 10 Years

കൊച്ചി: സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെയുള്ള അച്ചടക്ക നടപടിയിൽ സിപിഎം രഹസ്യ റിപ്പോർട്ട് മാതൃഭൂമി ന്യൂസിന്. വിദേശ യാത്ര സക്കീർ ഹുസൈൻ മറച്ചുവെന്ന് സിപിഎം റിപ്പോർട്ട്. പാർട്ടി ചോദിച്ചപ്പോൾ ദുബായിലേക്കാണ് പോയതെന്ന് തെറ്റിദ്ധരിപ്പിച്ചു. സക്കീർ പോയത് ബാങ്കോക്കിലേക്കെന്ന് പാർട്ടി കണ്ടെത്തി. പത്ത് വർഷത്തിനിടെ സക്കീർ അഞ്ച് വീടുകൾ സമ്പാദിച്ചുവെന്നും കണ്ടെത്തൽ .

Content Highlights: CPM Area Secretary Zakir Hussain Earns 5 Houses In 10 Years