ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യൻ, ചെമ്പടയ്ക്ക് കാവൽ; പിണറായി സ്തുതിയുമായി പുതിയ ഗാനം

'കാരണഭൂതന്' പിന്നാലെ പിണറായി സ്തുതിയുമായി പുതിയ ഗാനം പുറത്തിറങ്ങി. കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഗാനം രചിച്ചത്.

Content Highlights: cpm association praises cm pinarayi in group song