പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ CPM-CPI തർക്കം രൂക്ഷം; വിഷയം LDFൽ ചർച്ച ചെയ്യണമെന്ന് സിപിഐ
കീഴ് വഴക്കം മാറ്റാനാകില്ലെന്ന പിണറായി വിജയന്റെ നിലപാടിന്, ഇവിടെ ഭരണഘടന വരെ ഭേദഗതി ചെയ്യുന്നു എന്ന് സിപിഐ മറുപടി നൽകുന്നു. ഉപനേതാവ് പദവികൾ സിപിഎമ്മിന് അർഹതപ്പെട്ടതെന്ന് എംവി ഗോവിന്ദൻ. എൽഡിഎഫിൽ ചർച്ച വേണമെന്ന് സിപിഐ.
