CPM-Led Co-op Bank Buys Resort Which Faces Revenue Recovery Proceedings

ഇടുക്കി: റവന്യൂ റിക്കവറി നടപടികൾ നേരിട്ടിരുന്ന മൂന്നാറിലെ റിസോർട്ട് വിലയ്‍ക്ക് വാങ്ങി സിപിഎം നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്ക്. ടി ആന്റ് യു റിസോർട്ടാണ് 29 കോടി രൂപ മുടക്കി ജെജെ ഹോളിഡേഴ്സിൽ നിന്നും ബാങ്ക് വാങ്ങിയത്.

Content Highlights: CPM-Led Co-op Bank Buys Resort Which Faces Revenue Recovery Proceedings