മുന്നണിയിൽ ചർച്ച ചെയ്യാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് പിഴവ്; പി എം ശ്രീയിൽ വീഴ്ച സമ്മതിച്ച് CPM
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ വീഴ്ച സമ്മതിച്ച് സിപിഎം. മുന്നണിയിൽ ചർച്ച ചെയ്യാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് വീഴ്ചയാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.