Verdict Today On ED's Petitions Against Crime Branch FIR

കൊച്ചി: ക്രൈംബ്രാഞ്ച് എഫ്ഐആറിനെതിരെയുള്ള ഇഡിയുടെ ഹർജികളിൽ ഇന്നു വിധി. സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമന്നാണ് ഇഡിയുടെ ആവശ്യം. ഹർജികളിൽ വിശദമായ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Content Highlights: Crime Branch FIR