സഭാ സമ്മേളന കാലയളവിൽ മുന്നണിയോഗം ചേരാതെ LDF, വൻ പ്രതിസന്ധി
സഭാ സമ്മേളനത്തിന്റെ അവസാന ദിവസം പോലും LDF പാർലമെന്ററി പാർട്ടി യോഗം ചേരാനായില്ല. ഒരു സഭാ സമ്മേളന കാലയളവിൽ ഒറ്റത്തവണ പോലും മുന്നണി യോഗം ചേരാത്ത പ്രതിപക്ഷം ചരിത്രത്തിൽ തന്നെ ആദ്യം. പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലിയാണ് തർക്കം. സ്ഥാനം വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഐ.
