Give Priority To More Sections In COVID 19 Screening: Health Dept.
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. സെന്റിനല്‍ സര്‍വ്വൈലന്‍സ് പരിശോധനയില്‍ ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി.