Cyriac Thomas Preferred To Be UDF Candidate Again In Peermadu
ഇടുക്കി: ഇടുക്കി പീരുമേട്ടില്‍ കഴിഞ്ഞ തവണ മത്സരിച്ച സിറിയക് തോമസിന് തന്നെ മുന്‍ഗണന നല്‍കി യുഡിഎഫിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍. കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസിന്റെ പേരും സജീവമായി ഉയര്‍ന്നുവരുന്നുണ്ട്.